ജന്മശതാബ്​ദി ആഘോഷം

തിരുവനന്തപുരം: കെ. കരുണാകരന്‍ സ്റ്റഡി സ​െൻറര്‍ സംഘടിപ്പിച്ച കെ. കരുണാകരൻ ജന്മശതാബ്ദി ആഘോഷം കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ. ആൻറണി ഉദ്ഘാടനം ചെയ്തു. സ്റ്റഡിസ​െൻറര്‍ സംസ്ഥാന അധ്യക്ഷന്‍ കെ. മുരളീധരന്‍ അധ്യക്ഷത വഹിച്ചു. കരുണാകര​െൻറ ഛായാചിത്രത്തിൽ നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, ടി. ശരത്ചന്ദ്രപ്രസാദ്, എം.എല്‍.എമാരായ വി.എസ്. ശിവകുമാര്‍, കെ.എം. മാണി, എം.പിമാരായ എന്‍.കെ. പ്രേമചന്ദ്രന്‍, പി.കെ. കുഞ്ഞാലിക്കുട്ടി, സി.എം.പി നേതാവ് സി.പി. ജോണ്‍, ഡെയ്‌സി ജേക്കബ്, എൻ. പീതാംബരക്കുറുപ്പ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.