വിവേകാനന്ദ കേന്ദ്രത്തിൽ അന്നപൂജ

നാഗർകോവിൽ: കന്യാകുമാരി വിവേകാനന്ദകേന്ദ്രത്തിൽ സ്വാമി വിവേകാനന്ദ​െൻറ 117ാത് ഓർമദിനത്തി​െൻറ ഭാഗമായി അന്നപൂജ നടന്നു. തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽനിന്ന് സ്വരൂപിച്ച അരി ഉപയോഗിച്ചാണ് പൂജ നടന്നത്. വിവേകാനന്ദകേന്ദ്രം വൈസ്പ്രസിഡൻറ് നിവേദിത, അഖിലഭാരത ജനറൽ സെക്രട്ടറി ഭാനുദാസ് തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.