എം. ഹമീദ്കുഞ്ഞ് അനുസ്മരണം

കരുനാഗപ്പള്ളി: പ്രമുഖ തൊഴിലാളി നേതാവും ഐ.എന്‍.ടി.യു.സി ജില്ല വൈസ്പ്രസിഡൻറുമായിരുന്ന എം. ഹമീദ്കുഞ്ഞ് ചരമവാര്‍ഷികദിനാചരണം സംസ്ഥാന വൈസ് പ്രസിഡൻറ് കൈതവനത്തറ ശങ്കരന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡൻറ് ചിറ്റുമൂല നാസർ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഹമീദ്കുഞ്ഞ് സ്മാരക എൻഡോവ്‌മ​െൻറ് വിതരണം നടത്തി. കെ.കെ. സുനില്‍കുമാര്‍, ബിന്ദുവിജയകുമാര്‍, ബി.എസ്. വിനോദ്, ആര്‍. ശശിധരന്‍പിള്ള, ബി. ബൈജു, സദാശിവന്‍, പാവുമ്പസുനില്‍, മേടയില്‍ ശിവപ്രസാദ്, എം. നിസാര്‍, കെ. കൃഷ്ണന്‍കുട്ടി, കെ.എം.കെ. സത്താര്‍, സുരേഷ്ബാബു ക്ലാപ്പന, ശശി അഴീക്കല്‍, ഇടക്കുളങ്ങര സുരേഷ്, പാവുമ്പ തുളസി, സബീര്‍ വവ്വാക്കാവ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.