മാർച്ചും ധർണയും നടത്തും

കൊല്ലം: പ്രവാസ ജീവിതം മതിയാക്കിവരുന്ന മലയാളികളെ പുനരധിവസിപ്പിക്കാൻ ആവശ്യമായ നടപടികൾ കേരള സർക്കാർ സ്വീകരിക്കുേമ്പാൾ അതിനെതിരെ നിഷേധ നിലപാട് സ്വീകരിക്കുന്ന ബാങ്കുകളുടെ നടപടിക്കെതിരെ കേരള പ്രവാസി സംഘത്തി​െൻറ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ 10ന് എസ്.ബി.െഎ കൊല്ലം മെയിൻ ബ്രാഞ്ചിലേക്ക് . ചിന്നക്കട െറസ്റ്റ്ഹൗസ് പരിസരത്തുനിന്ന് ആരംഭിക്കുന്ന മാർച്ച് പ്രവാസി സംഘം ജില്ല രക്ഷാധികാരി പി.ആർ. വസന്തൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന, ജില്ല നേതാക്കൾ പെങ്കടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.