ഇൻറർവ്യൂ മാർച്ച് രണ്ടിന്

കൊല്ലം: കൊല്ലം എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചി​െൻറ ഭാഗമായ എംപ്ലോയബിലിറ്റി സ​െൻററി​െൻറ ആഭിമുഖ്യത്തിൽ ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലവസരങ്ങൾ ഉൾപ്പെടുത്തി മാർച്ച് രണ്ടിന് ജില്ല എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചിൽ ഇൻറർവ്യൂ നടക്കും. ടീം ലീഡർ (പുരുഷന്മാർ)-യോഗ്യത: പ്ലസ് ടു, ബിരുദം. ബിസിനസ് എക്സിക്യൂട്ടിവ് ഓഫിസർ (പുരുഷന്മാർ)- യോഗ്യത: ബിരുദം, എം.ബി.എ. അക്കൗണ്ടൻറ് -യോഗ്യത: ബി.കോം വിത്ത് ടാലി. ബിസിനസ് ഡെവലപ്മ​െൻറ് എക്സിക്യൂട്ടിവ് (പുരുഷന്മാർ) -യോഗ്യത: ബിരുദം. ബ്രാഞ്ച് റിലേഷൻസ് എക്സിക്യൂട്ടിവ് -യോഗ്യത: പ്ലസ് ടു. ഡാറ്റ എൻട്രി ഓപറേറ്റർ- യോഗ്യത: പ്ലസ് ടു. ബില്ലിങ് സ്റ്റാഫ്-യോഗ്യത: പ്ലസ് ടു. ടെലികോളർ -യോഗ്യത: പ്ലസ് ടു. സെയിൽസ്മാൻ, സെയിൽസ് ഗേൾ- യോഗ്യത: പ്ലസ് ടു. പാക്കിങ് സ്റ്റാഫ്-യോഗ്യത: എസ്.എസ്.എൽ.സി. ഒഴിവുകളിലേക്ക് അപേക്ഷിക്കാനും രജിസ്റ്റർ ചെയ്യാനും ജില്ല എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സ​െൻററുമായി ബന്ധപ്പെടണം. ഫോൺ: 0474- 2740615, 2740618.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.