എൻ.സി സത്യപാലൻ അനുസ്​മരണം

കൊല്ലം: വർക്കല എസ്.കെ. രാഘവൻ പഠനകേന്ദ്രത്തി​െൻറ ആഭിമുഖ്യത്തിൽ ഭരണിക്കാവ് മുതുപിലാക്കാട് പടിഞ്ഞാറ് വിദ്യാധര ഭവനിൽ മുൻ എം.എൽ.എ എൻ.സി. സത്യപാല​െൻറ പുണ്യാനുമോദനവും അനുസ്മരണ യോഗവും നടന്നു. കുന്നത്തൂർ യേശാധര​െൻറ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗം പിറവന്തൂർ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പുത്തൂർ സുകുമാരൻ, ഉണ്ണികുമാർ എന്നിവർ സംസാരിച്ചു. വിദ്യാധരൻ സ്വാഗതവും ഗോപിക നന്ദിയും പറഞ്ഞു. അനുസ്മരണ യോഗത്തിനുശേഷം കുടുംബസംഗമവും തുടർന്ന് െഎവർകാല വൃദ്ധസദനത്തിൽ അന്നദാനവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.