'മധുവി​െൻറ മരണം: നടപടിയെടുക്കണം'

കൊല്ലം: ആദിവാസിയുവാവായ മധുവിനെ മോഷണക്കുറ്റം ചുമത്തി മർദിച്ച് കൊലപ്പെടുത്തിയവരെയും പരിചരണം നൽകാൻ വിമുഖതകാട്ടിയ പൊലീസുകാരുടെയും പേരിൽ മാതൃകപരമായ നടപടി സ്വീകരിക്കണമെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് ആവശ്യപ്പെട്ടു. ആദിവാസി സമൂഹത്തോടും പാവങ്ങളോടും നീതികാട്ടാൻ സംസ്ഥാന സർക്കാർ തയാറാകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.