തൃക്കടവൂര്‍ മഹാദേവര്‍ ക്ഷേത്രം: ഉത്സവം വെള്ളപ്പുറം കെട്ടുകാഴ്ച -വൈകു. 5.00, നാദസ്വരകച്ചേരി -രാത്രി 7.30 തട്ടാര്‍കോണം കല്‍ക്കുളത്ത് ശങ്കരനാരായണ ക്ഷേത്രം: കുംഭ തിരുവാതിര ഉത്സവം -ഗാനമേള -രാത്രി 9.30, പള്ളിവേട്ട -രാത്രി 10.00 ചാത്തിനാംകുളം കുരുന്നാമണി വനദുര്‍ഗാദേവീ ക്ഷേത്രം: കുംഭ പുണര്‍ത ഉത്സവം പറയ്ക്കെഴുന്നള്ളത്ത് -രാവിലെ 8.00, പ്രഭാഷണം -വൈകു. 7.00 തൃക്കടവൂര്‍ മഹാദേവര്‍ ക്ഷേത്രം: ബി.എസ്.എൻ.എല്‍ മേള -രാവിലെ 9.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.