റെയിൽവേ പരീക്ഷ പരിശീലനം

കൊല്ലം: റെയിൽവേ പരീക്ഷക്ക് തയാറെടുക്കുന്നവർക്കായി ഞായറാഴ്ച മുതൽ കരിക്കോട് ഫോക്കസി​െൻറ നേതൃത്വത്തിൽ പരിശീലന ക്ലാസുകൾ നടക്കും. േഫാൺ: 8113990666, 9048349736. കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ െകാല്ലം: ജില്ല കോൺഗ്രസ് കമ്മിറ്റി പ്രവർത്തക കൺവെൻഷൻ ശനിയാഴ്ച രാവിലെ 10ന് ജില്ല സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ എന്നിവർ പെങ്കടുക്കുമെന്ന് ഡി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്ണ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.