ബ്യൂട്ടിപാർലറിൽ മോഷണം

കൊല്ലം: ബ്യൂട്ടിപാർലറിൽനിന്ന് സ്വർണാഭരണങ്ങൾ േമാഷണംപോയി. രാമൻകുളങ്ങര ജങ്ഷന് സമീപമുള്ള വീടി​െൻറ രണ്ടാംനിലയിൽ പ്രവർത്തിക്കുന്ന ബ്യൂട്ടി പാർലറിൽ തിങ്കളാഴ്ച രാത്രിയായിരുന്നു മോഷണം. 23,000 രൂപ വിലവരുന്ന ആഭരണങ്ങളാണ് നഷ്ടമായത്. ചൊവ്വാഴ്ച രാവിലെ ഉടമ സ്ഥാപനം തുറക്കാനെത്തിയപ്പോൾ വാതിൽ തകർത്ത നിലയിൽ കാണപ്പെടുകയായിരുന്നു. ശക്തികുളങ്ങര പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.