കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

കൊല്ലം: എക്സൈസ് പരിശോധനയിൽ കൊല്ലം റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിലായി. പത്തനാപുരം ഗോവിന്ദമഠം ആശ ഭവനത്തിൽ അരുൺ (23), കടുവത്തൂർ അംബേദ്കർ കോളനിയിൽ ലക്ഷ്മി ഭവനത്തിൽ വിഷ്ണു (22) എന്നിവരെയാണ് എക്സൈസി​െൻറ പ്രത്യേക ഷാഡോ സംഘം പിടികൂടിയത്. ഇവരിൽനിന്ന് 60 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.