വലകൾ കത്തിനശിച്ച​ു

ചവറ: കടവിൽ സൂക്ഷിച്ചിരുന്ന വലകൾ കത്തിനശിച്ചു. നീണ്ടകര പുത്തൻതുറയിൽ ചെറുകര വീട്ടിൽ സുനിലി​െൻറ ഉടമസ്ഥതയിലുള്ള മത്സ്യഗന്ധി വള്ളത്തിലെ വലകളാണ് കത്തിനശിച്ചത്. പുത്തൻതുറ എ.എം.സി ജങ്ഷന് കിഴക്ക് സൈമൺ കടവിലായിരുന്നു സംഭവം. വല കത്തുന്നത് കണ്ട് സമീപവാസികൾ ചേർന്നാണ് തീ അണച്ചത്. 13 ലക്ഷം രൂപക്ക് വാങ്ങിയ വലകളിൽ പകുതിയും പൂർണമായും കത്തിനശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.