പ്രകാശനം ചെയ്തു

വെഞ്ഞാറമൂട്: റഷീദ് ചുള്ളിമാനൂരി​െൻറ 'മഹാമൗനങ്ങളുടെ വൽമീകം' എന്ന കവിത സമാഹാരം സി. ദിവാകരന്‍ എം.എൽ.എ . ഡോക്ടർ പി. സേതുനാഥന്‍ ആദ്യപ്രതി ഏറ്റുവാങ്ങി. ഹനീഫ റാവുത്തര്‍ അധ്യക്ഷത വഹിച്ചു. കലാം കൊച്ചേറ, ശാന്താ തുളസീധരൻ, ജസീന്താ മോറിസ്, തലയല്‍ മനോഹര്‍ നായർ, റഷീദ് ചുള്ളിമാനൂര്‍ എന്നിവർ സംസാരിച്ചു. ഫോട്ടോ റഷീദ് ചുള്ളിമാനൂരി​െൻറ മഹാമൗനങ്ങളുടെ വൽമീകം കവിത സമാഹാരം സി. ദിവാകരന്‍ എം.എല്‍.എ പ്രകാശനംചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.