മാതൃദിനത്തിൽ മന്നാനിയ്യ വിദ്യാർഥികൾ അമ്മവീടൊരുക്കും

വർക്കല: മാതൃദിനത്തിൽ മന്നാനിയ്യ പബ്ലിക് സ്കൂൾ വിദ്യാർഥികൾ മുതിർന്ന അധ്യാപികമാർക്കായി സ്നേഹവിരുെനാരുക്കും. മാതൃത്വത്തെ മഹത്വത്കരിക്കുന്ന പദ്യങ്ങളും കഥാവിഷ്കാരങ്ങളും ദൃശ്യങ്ങളുമൊരുക്കി സ്നേഹത്തി​െൻറ പൊതിച്ചോറും നൽകിയാണ് 'അമ്മവീടെന്ന' സ്നേഹനിമിഷങ്ങൾ ഒരുക്കിയിട്ടുള്ളത്. മാതൃമഹത്വത്തെ ഉൾക്കൊള്ളുന്ന സന്ദേശങ്ങളിൽ അലങ്കരിച്ച അമ്മമരമൊരുക്കുകയും വിവിധ കലാപരിപാടികൾ നടത്തുകയും ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.