കൊല്ലം: ജനതാദൾ യു യു.ഡി.എഫ് വിഭാഗം സംസ്ഥാന പ്രസിഡൻറ് ജോൺ ജോൺ നയിക്കുന്ന ജനത സന്ദേശയാത്ര ജില്ലയിൽ പ്രവേശിച്ചു. കൊല്ലം നഗരത്തിൽ നൽകിയ സ്വീകരണ സമ്മേളനം ഡി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. ജനതാദൾ യു സംസ്ഥാന ജനറൽ സെക്രട്ടറി ഷഹീദ് അഹമ്മദ്, ചോലക്കര മുഹമ്മദ്, സംസ്ഥാന വൈസ് പ്രസിഡൻറ് സിനിമോൾ, ജില്ല പ്രസിഡൻറ് മംഗലത്ത് ഹരികുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. വിജയൻ, അയത്തിൽ അസനാരുപിള്ള, എം.എ. വാഹിദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.