റോളർ സ്കേറ്റിങ്​ പരിശീലനം

കൊല്ലം: പുതുതായി റോളർ സ്കേറ്റിങ് പഠിക്കാനാഗ്രഹിക്കുന്നവർക്കായി കൊല്ലം റോളർ സ്കേറ്റിങ് ക്ലബ് മാർച്ച് 25 മുതൽ അവധിക്കാല ജില്ലതല പരിശീലന ക്യാമ്പ്‌ നടത്തും. ആശ്രാമം അഡ്വഞ്ചർ പാർക്കിലും ലാൽബഹദൂർ സ്േറ്റഡിയത്തിലും നടത്തുന്ന ക്യാമ്പിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മുമ്പ് രജിസ്റ്റർ ചെയ്ത സ്കേറ്റർമാർക്കും പങ്കെടുക്കാം. താൽപര്യമുള്ളവർ 20നകം രജിസ്റ്റർ ചെയ്യണമെന്ന് ക്ലബ് സെക്രട്ടറി പി.ആർ. ബാലഗോപാൽ അറിയിച്ചു. ഫോൺ: 9447230830.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.