കൊല്ലം: കാവ്യകൗമുദി കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ മാർച്ച് നാലിന് നടത്തുന്ന അഞ്ചാമത് സംസ്ഥാന സമ്മേളനത്തിന് സ്വാഗത സംഘം രൂപവത്കരിച്ചു. ചെയർമാനായി സംസ്ഥാന ജനറൽ സെക്രട്ടറി കാഞ്ഞാവെളി ഗോപാലകൃഷ്ണൻ നായരെയും രക്ഷാധികാരിയായി എം.ജി.കെ. നായരെയും തെരഞ്ഞെടുത്തു. സി.പി. അമ്മിണിക്കുട്ടിയമ്മ, ജയപ്രകാശ് വടശ്ശേരിക്കര, വി. മഹേന്ദ്രൻ നായർ, സുകു ഡി. പുന്തലത്താഴം, തുളസീധരൻ പാലവിള, ബി. വിജയൻ, കൈതക്കോട് കെ.എൻ. കുറുപ്പ്, ആർ. തുളസീധരൻ വാമനപുരം, ഷീജ എസ്. പ്രഭകുമാർ, ജെയ്നി മോഹൻ, വാസന്തി രവീന്ദ്രൻ, ബോബൻ നല്ലില, ലിജുദാസ് കൊട്ടാരക്കര, പാമ്പുറം അരവിന്ദ്, സനിൽ എസ്. കാച്ചുവാഴ, മണിചന്ദ്രൻ, തമസ ശ്രീകുമാർ, സി.എസ്. ഗീത, വിജയശ്രീ മധു, ദീപിക രഘുനാഥ്, ബൈജു പുനുക്കന്നൂർ, കാവിള അനിൽകുമാർ, സുരേഷ് പുതുവയൽ എന്നിവരാണ് അംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.