കൊല്ലം: മതതീവ്രവാദവും വംശീയ ആക്രമണങ്ങളും മാനവികതക്കും രാജ്യത്തിെൻറ അഖണ്ഡതക്കും വെല്ലുവിളിയാണെന്ന് റാവുത്തർ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ചുനക്കര ഹനീഫ. ജില്ല കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നൗഷർ എ. റാവുത്തർ അധ്യക്ഷത വഹിച്ചു. മുജീബ് റഹമാൻ, സംസ്ഥാന സെക്രട്ടറി എൻ. സുബൈർ, ഷിബു റാവുത്തർ, കെ.പി. ലത്തീഫ്, ഒ. ഖാലിദ്, സുനിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.