'സ്​ത്രീ^ആവിഷ്​കാരം, സ്വാതന്ത്ര്യം, ജനാധിപത്യം' സെമിനാർ

'സ്ത്രീ-ആവിഷ്കാരം, സ്വാതന്ത്ര്യം, ജനാധിപത്യം' സെമിനാർ കൊല്ലം: എ.കെ.പി.സി.ടി.എ വജ്രജൂബിലി ആഘോഷത്തോടനുബന്ധിച്ച് സംസ്ഥാന വനിത കമ്മിറ്റി സംഘടിപ്പിച്ച 'സ്ത്രീ -ആവിഷ്കാരം, സ്വാതന്ത്ര്യം, ജനാധിപത്യം' വിഷയത്തിലെ സെമിനാർ സി.എസ്. സുജാത ഉദ്ഘാടനം ചെയ്തു. സംവിധായിക വിധു വിൻസ​െൻറ്, കവി വിജില ചിറപ്പാട്, സൈക്കോളജിസ്റ്റ് ഡോ. ജയരാജ്, എ.കെ.പി.സി.ടി.എ സംസ്ഥാന വനിത കൺവീനർ ഡോ. എസ്. ബീന, എസ്. ഷാജിത, ഡോ. റാണി ആർ. നായർ, പ്രഫ. എ.ജി. ഒലീന, ഡോ. കെ.എൻ. വിവേകാനന്ദൻ, സി. പത്മനാഭൻ, ഡോ. ബി. ശ്രീകുമാർ, പ്രഫ. എം. ശ്രീകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.