​വേനലിൽ പൂക്കൾ കരിയുന്നു; ആശങ്കയിൽ കശുമാവ് കർഷകർ

കൊട്ടിയം: കടുത്ത വേനലിൽ പൂവുകൾ കരിഞ്ഞുണങ്ങുന്നത് കശുമാവ് കർഷകരെ ആശങ്കയിലാക്കി. പൂക്കൾ പാകമായി തുടങ്ങിയതോടെയാണ് ചൂട് വില്ലനായത്. പതിവിന് വിപരീതമായി ഇക്കുറി കശുമാവുകൾ ധാരാളമായി പൂത്തിരുന്നു. പൂക്കൾ വ്യാപകമായി പൊഴിഞ്ഞുപോകുന്നതുകാരണം ഇക്കുറി തോട്ടണ്ടി ഉൽപാദനം കുറയുമെന്ന് കർഷകർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.