മിൽമയുടെ പുതിയപദ്ധതി നാളെമുതൽ

കൊല്ലം: മിൽമ പാൽ വിൽപന നടത്തുമ്പോൾ ഏജൻറുമാർക്ക് കൂടുതൽ കമീഷൻ ലഭിക്കുന്ന, രണ്ട് േട്ര പാലിന് ഒരു കവർ സൗജന്യമായി നൽകുന്ന പദ്ധതി ഞായറാഴ്ച ഉച്ചമുതൽ ആരംഭിക്കുമെന്ന് മിൽമ കൊല്ലം ഡയറി മാനേജർ അറിയിച്ചു. ടോൺഡ് മിൽക്ക് (നീല കവർ), സ്മാർട്ട് മിൽക് (മഞ്ഞ കവർ) എന്നിവക്ക് വെവ്വേറയായി ഒരുമാസത്തേക്കാണ് പദ്ധതി നടപ്പാക്കുക. ഫോൺ: 9446335581, 0474 2798581.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.