വിവാഹം

തിരുവനന്തപുരം: എസ്. മുഹമ്മദ് സുൽഫിക്കറി​െൻറയും (മാലിക് മെറ്റൽസ്, കൊല്ലം) ഷാമില സുൽഫിക്കറി​െൻറയും (കുഞ്ഞിപ്പള്ളി 128, മേത്തർ നഗർ, സൗത്ത് കളമശ്ശേരി, കൊച്ചി-33) മകൾ ആമിനാ സുൽഫിക്കറും കൊടുങ്ങല്ലൂർ ശാന്തിപുരം കട്ടകത്ത് ഹൗസിൽ അമീനാ അബ്ദുൽ ലത്തീഫി​െൻറയും പരേതനായ കട്ടകത്ത് അബ്ദുൽ ലത്തീഫി​െൻറയും മകൻ അബ്ദുൽ അസീസ് കട്ടകത്തും വിവാഹിതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.