വനജാക്ഷി kol50 vanajakshi 82 പനയം: കാട്ടൂർ പടിഞ്ഞാറ്റതിൽ പരേതനായ ചെല്ലപ്പെൻറ ഭാര്യ വനജാക്ഷി (82) നിര്യാതയായി. മകൾ: സുജാത. മരുമകൻ: പരേതനായ തമ്പാൻ. ചിന്നമ്മ kol51 chinnamma shamuvel 75 പത്തനാപുരം: നടുക്കുന്ന് കിഴക്കേഭാഗം അഴകത്തു വീട്ടിൽ ടി.വി. ശാമുവേലിെൻറ ഭാര്യ ചിന്നമ്മ (75) നിര്യാതയായി. മക്കൾ: ഗീവർഗീസ്, ശാമുവേൽ. മരുമക്കൾ: ജാൻസി, അൻസു. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷക്കുശേഷം മാക്കുളം ഹെർമോൻ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ചെല്ലമ്മാള്‍ ഓച്ചിറ: പ്രയാര്‍ വടക്ക് ലക്ഷ്മിഭവനത്തില്‍ പരേതനായ ശ്രീരാമകൃഷ്ണന്‍ ചെട്ടിയാരുടെ ഭാര്യ ചെല്ലമ്മാള്‍ (76- റിട്ട. പോസ്റ്റ്മിസ്ട്രസ്, പുതുപ്പള്ളി) നിര്യാതയായി. മക്കള്‍: ശശികുമാര്‍ (ബിസിനസ്), സതീഷ് കുമാര്‍ (ഖത്തര്‍), സന്തോഷ് കുമാര്‍ (അബൂദബി). മരുമക്കള്‍: അനിത ശശികുമാര്‍ (അധ്യാപിക, എച്ച്.എസ്.എസ് പന്മനമനയില്‍), ലിജി സതീഷ് കുമാര്‍ (കേരള സ്‌റ്റേറ്റ് ഫാമിങ് കോര്‍പറേഷന്‍), ഡോ. മഞ്ജുസന്തോഷ് (ഗവ: എൻജിനീനിയറിങ് കോളജ്, തിരുവനന്തപുരം).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.