ദുരിതാശ്വാസ കലക്​ഷൻ സെൻററുകൾ അവധിദിവസങ്ങളിലും ​

തിരുവനന്തപുരം: പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട് നഗരസഭ മെയിൻ ഓഫിസിൽ പ്രവർത്തിച്ചുവരുന്ന അവശ്യസാധനങ്ങളുടെ കലക്ഷൻ സ​െൻറർ അവധിദിവസങ്ങളിലും പ്രവർത്തിക്കും. പൊതുജനങ്ങൾക്ക്കൗണ്ടറിൽ സാധനങ്ങൾ എത്തിക്കാമെന്ന് മേയർ വി.കെ. പ്രശാന്ത് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.