മംഗലപുരം: വെഞ്ഞാറവിള ഹൗസിൽ (82- റിട്ട. ഹെഡ്മാസ്റ്റർ, എസ്.െഎ.യു.പി.എസ് മാടൻവിള) നിര്യാതനായി. ഭാര്യ: പരേതയായ സുബൈദബീവി (റിട്ട. അധ്യാപിക, െസൻറ് അഗസ്റ്റിൻ എച്ച്.എസ് മുരുക്കുംപുഴ). മക്കൾ: ഷീബ (കേരള ടേഡ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്, കോട്ടയം), ഷിബി (ഗവ. പോളിടെക്നിക്, കൈമനം). മരുമക്കൾ: എം. നവാസ് (അധ്യാപകൻ, എൽ.പി.എസ്, ചെങ്കിക്കുന്ന്), ഷാജി എ.എം (െഎ.ടി എൻജിനീയർ ബംഗളൂരു). ചന്ദ്രമതി അഞ്ചൽ: ചെമ്പകരാമനല്ലൂർ കിണറ്റുവിളാകത്ത് വീട്ടിൽ പരേതനായ എൻ. ചെല്ലപ്പെൻറ ഭാര്യ എൻ. ചന്ദ്രമതി (83) നിര്യാതയായി. മക്കൾ: ജയപ്രകാശ്, കുശലകുമാരി, ദിലീപ് കുമാർ, പരേതയായ ഷൈലജ. മരുമക്കൾ: രവീന്ദ്രൻ.കെ, ബിന്ദു, അനിൽകുമാർ, സന്ധ്യ റാണി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.