24000 രൂപ നൽകി

തിരുവനന്തപുരം: ഒാണാഘോഷ പരിപാടികൾ ഒഴിവാക്കി ദുരിതാശ്വാസ നിധിയിലേക്ക് അസോസിയേഷൻ കുടുംബാംഗങ്ങൾ നൽകിയ 24,000 രൂപയുടെ സാധനസാമഗ്രികൾ തിരുവനന്തപുരം ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചു. അസോസിയേഷൻ പ്രസിഡൻറ് അൻസാരിയുടെ നേതൃത്വത്തിൽ സെക്രട്ടറി പ്രസാദ് കെ. പിള്ള, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.