ശക്തമായ മഴയിൽ വീട് തകർന്നു

കിളിമാനൂർ: മഴയിൽ നിർധന കുടുംബത്തിൻറെ വീട് തകർന്നു. മടവൂർ കക്കോട് ചരുവിള വീട്ടിൽ രവി-സരസമ്മ ദമ്പതികളുടെ വീടാണ് തകർന്നത്. കഴിഞ്ഞ ദിവസം രാവിലെയാണ് ഓടുമേഞ്ഞ വീടി​െൻറ അടുക്കള ഭാഗം ഭിത്തിയടക്കം തകർന്നത്. മേഖലയിൽ പലയിടത്തും വ്യാപകമായി കൃഷി നാശവും സംഭവിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.