മത്സ്യത്തൊഴിലാളികൾക്ക്​ പ്രത്യേക കൺട്രോൾ റൂം

കാലവർഷം ശക്തമായ സാഹചര്യത്തിൽ ജില്ലയിലെ മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകുന്നതിന് പ്രത്യേക കൺട്രോൾ റൂം തുറന്നതായി ഫിഷറീസ് മേഖല െഡപ്യൂട്ടി ഡയറക്ടർ അറിയിച്ചു. കമലേശ്വരത്തുള്ള ഫിഷറീസ് െഡപ്യൂട്ടി ഡയറക്ടർ ഓഫിസിലും വിഴിഞ്ഞത്തെ ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടർ ഓഫിസിലുമാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. കൺട്രോൾ റൂം നമ്പറുകൾ: കമലേശ്വരം -0471 2450773, വിഴിഞ്ഞം -0471 2480335.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.