പോത്തൻകോട്​ രാജകുമാരി വെഡിങ്​ സെൻറർ ഉദ്​ഘാടനം ചെയ്​തു

േപാത്തൻകോട്: ശാന്തിഗിരി റോഡിൽ രാജകുമാരി ഗ്രൂപ്പി​െൻറ പുതിയ വെഡിങ് സ​െൻറർ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗോൾഡ് ആൻഡ് ഡയമണ്ട്സ് സെക്ഷൻ എ. സമ്പത്ത് എം.പിയും ഫാൻസി ഫുട്വെയർ സെക്ഷൻ മുൻ എം.എൽ.എ വർക്കല കഹാറും നിർവഹിച്ചു. മുൻ എം.എൽ.എമാരായ കോലിയക്കോട് കൃഷ്ണൻനായർ, പാലോട് രവി, എം.എ. വാഹിദ്, ജില്ലപഞ്ചായത്ത് മെംബർ വൈ.വി. ശോഭകുമാർ, ടൗൺ വാർഡ് മെംബർ അഡ്വ. എസ്.വി. സജിത്, ബി.െജ.പി ജില്ലസെക്രട്ടറി എം. ബാലമുരളി, െഎ.എൻ.ടി.യു.സി മണ്ഡലം പ്രസിഡൻറ് കിരൺദാസ്, ഡി.സി.സി സെക്രട്ടറി കൊയ്ത്തൂർകോണം സുന്ദരൻ, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി കൊയ്ത്തൂർക്കോണം അബ്ബാസ്, പണിമൂല ക്ഷേത്രം സെക്രട്ടറി ശിവൻകുട്ടി നായർ, പ്രമുഖ ഗൾഫ് വ്യവസായി റിയാസ് കിൽട്ടൺ, കൺസപ്റ്റ് ഗ്രൂപ് എം.ഡി ഫിറോസ് തുടങ്ങി രാഷ്ട്രീയ-മത-സാംസ്കാരികരംഗത്തെ പ്രമുഖർ പെങ്കടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് നിർധനേരാഗികൾക്കുള്ള ചികിത്സാസഹായം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിതരണം ചെയ്തു. കാട്ടാക്കട നെയ്യാർഡാം പരിസരത്ത് ആരംഭിച്ച പ്രളയദുരിതാശ്വാസ ക്യാമ്പിലേക്കുള്ള വസ്ത്രങ്ങൾ െഎ.ബി. സതീഷ് എം.എൽ.എ ഏറ്റുവാങ്ങി. നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാനം സിനി ആർട്ടിസ്റ്റ് രാജീവ്പിള്ളയും നിർവഹിച്ചു. 40,000 സ്ക്വയർഫീറ്റിൽ വിപുലമായ സൗകര്യങ്ങളും വിശാലമായ പാർക്കിങ്ങും ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു കോടി രൂപയുടെ സമ്മാനങ്ങളാണ് രാജകുമാരി ഗ്രൂപ്പി​െൻറ േഷാറൂമുകളിലൂടെ കസ്റ്റമേഴ്സിന് ഇൗ ഉത്സവകാലത്ത് ലഭ്യമാക്കുന്നത്. photo: thu/photo/Rajakumari jpg രാജകുമാരി ഗ്രൂപ്പി​െൻറ പുതിയ വെഡിങ് സ​െൻറർ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.