ദാറുൽ ഇർഷാദിൽ 'വെളിച്ചം'

ആലംകോട് തൊട്ടിക്കല്ല് ദാറുൽ ഇർഷാദ് ഇസ്ലാമിക് അക്കാദമിയിലെ മാധ്യമം 'വെളിച്ചം' പദ്ധതി ഡോ. കടയ്ക്കൽ അഷ്റഫ് വിദ്യാർഥി പ്രതിനിധി മുഹമ്മദ് ഫിനാന് പത്രം നൽകി ഉദ്ഘാടനം ചെയ്യുന്നു. അക്കാദമിക് കോഒാഡിനേറ്റർ എച്ച്.എൽ. നസീം മന്നാനി, ഡോ. താജുദ്ദീൻ മന്നാനി, കോളജ് ജനറൽ സെക്രട്ടറി അൽഹാഫിസ് ഷാഹിദ് മന്നാനി, ഹാഫിസ് മുഹമ്മദ് മുനീർ, അബ്ദുസ്സലാം നിസാമി, അബ്ദു റഉൗഫ് മന്നാനി എന്നിവർ സമീപം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.