വിവാഹം

തിരുവനന്തപുരം: വർക്കല ആലിയിറക്കം ദാറുൽ ഹുദായിൽ എ. അബ്ദുൽ ഹമീദി​െൻറയും എ.എച്ച്. സഫൂറയുടെയും മകൻ അബ്ദുൽ റഹീമും (ഡിസ്റ്റൻസ് എജുക്കേഷൻ ഡിപ്പാർട്മ​െൻറ്, കേരള യൂനിവേഴ്സിറ്റി) ആലപ്പുഴ സഖറിയാ വാർഡിൽ ബേക്കേഴ്സ് മൻസിലിൽ എ. അബൂബേക്കറി​െൻറയും നസിം ബേക്കറി​െൻറയും മകൾ സുറുമിയും വിവാഹിതരായി. തിരുവനന്തപുരം: വർക്കല പാലച്ചിറ പുന്നേത്താപ്പിൽ വീട്ടിൽ എം. ഷാജഹാ​െൻറയും എം.കെ. താജുന്നിസായുടെയും മകൻ എസ്. ഷെഫിനും കൊല്ലം ശാസ്താംകോട്ട പുന്നവിള പുത്തൻവീട്ടിൽ നവാസി​െൻറയും സൈറാബീഗത്തി​െൻറയും മകൾ എൻ. നിഹാലയും വിവാഹിതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.