പൊലീസ്​ സ്​റ്റേഷനുകളിൽ കൗണ്ടറുകൾ ആരംഭിച്ചു

കൊല്ലം: വെള്ളപ്പൊക്കത്തിലും മറ്റും ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സഹായം നൽകുന്നതിന് സിറ്റി പൊലീസ് സ്റ്റേഷനുകളിൽ സഹായ കൗണ്ടറുകൾ ആരംഭിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ജനങ്ങൾക്ക് സഹായം നൽകാൻ ആഗ്രഹിക്കുന്ന പൊതുജനങ്ങളും സംഘടനകളും അതത് പൊലീസ് സ്റ്റേഷനുകളിൽ ആരംഭിച്ചിട്ടുള്ള റിലീഫ് മെറ്റീരിയൽ കലക്ഷൻ സ​െൻററി​െൻറ സേവനം പ്രയോജനപ്പെടുത്തണമെന്ന് സിറ്റി പൊലീസ് കമീഷണർ അറിയിച്ചു. സഹായം19ന് മുമ്പായി കൗണ്ടറുകളിൽ എത്തിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.