ചരമം

ദേവദാനം സമർഥകം ബാലരാമപുരം: നന്നംകുഴി ദാസ് ഭവനിൽ ദേവദാനം സമർഥകം (95) നിര്യാതനായി. ഭാര്യ: പരേതയായ സി. വർകേശി. മക്കൾ: ദേവരാജ്, ഡയസിബായി, ദേവദാസ്, പരേതയായ മേഴ്സി ബായി. മരുമക്കൾ: സരോജം, രാജൻ, ഐഡാ ദാസ്, പരേതനായ ജോസഫ്. പ്രാർഥന തിങ്കളാഴ്ച രാവിലെ 8.30ന്. photo: samarthakam 95 blm.jpg
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.