ചരമം

േബബി ബാലരാമപുരം: െഎത്തിയൂർ അയണിയറത്തല വീട്ടിൽ പരേതനായ സദാശിവൻ നാടാരുടെ ഭാര്യ കെ. േബബി (77) നിര്യാതയായി. മക്കൾ: സേന്താഷ്കുമാർ, പത്മകുമാരി, ഷാജികുമാർ. മരുമക്കൾ: സുജ, വിജയൻ, ശാലി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.