നേമം മേഖലയിൽ നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി. നേമം മേഖലയിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനടുത്ത് സത്യൻ നഗർ ചവിണിച്ചിവിള ഭാഗത്ത് കരമനയാറ് കരകവിഞ്ഞ് 70ഓളം വീടുകളിലാണ് വെള്ളം കയറിയത്. ഇവിടെനിന്ന് ഒഴുകിയെത്തിയ വെള്ളം കോലിയക്കോട് പാടശേഖരത്തിൽ വൻ കൃഷിനാശം വരുത്തിവെച്ചു. പൂഴിക്കുന്ന് എൽ.പി, സത്യൻ നഗർ സെൻറ് ആൻറണീസ് എൽ.പി സ്കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പുകളിലായി നൂളിൽപരം കുടുംബങ്ങളെയാണ് പാർപ്പിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.