കെ.പി.സി.സി അംഗത്തെ സസ്​പെൻഡ്​​ ചെയ്​തു

തിരുവനന്തപുരം: സംഘടന വിരുദ്ധ പ്രവര്‍ത്തനവും അച്ചടക്കലംഘനവും നടത്തിയതിന് പാലക്കാട് പട്ടാമ്പിയില്‍ നിന്നുള്ള കെ.പി.സി.സി അംഗം ടി.പി. ഷാജിയെ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍ അന്വേഷണവിധേയമായി പാര്‍ട്ടിയില്‍നിന്ന് സസ്‌പെൻഡ് ചെയ്തതായി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.