കിണറ്റില്‍ അജ്​ഞാത മൃതദേഹം

കൊല്ലം: സ്വകാര്യവ്യക്തിയുടെ ആള്‍പ്പാര്‍പ്പില്ലാത്ത പുരയിടത്തിലെ കിണറ്റില്‍ പുരുഷ​െൻറ ദിവസങ്ങള്‍ പഴക്കം ചെന്ന മൃതദേഹം കണ്ടെത്തി. രാമന്‍കുളങ്ങര ജങ്ഷനിലെ സ്വകാര്യ ഫ്ലാറ്റിന് സമീപത്തെ പുരയിടത്തിലെ കിണറ്റിലാണ് രാവിലെ മൃതദേഹം കണ്ടത്തെിയത്. ഏകദേശം 45 വയസ്സ് തോന്നിക്കും. ശക്തികുളങ്ങര പൊലീസ് ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.