തിരുവനന്തപുരം: 'മനസ്സിെൻറ' ആഭിമുഖ്യത്തിൽ തീർത്ഥപാദ മണ്ഡപത്തിൽ ചൊവ്വാഴ്ച നടത്താനിരുന്ന നാടക പ്രദർശനം ബുധനാഴ്ചേത്തക്ക് മാറ്റിയതായി പ്രസിഡൻറ് വേട്ടക്കുളം ശിവാനന്ദൻ അറിയിച്ചു. നെയ്യാറ്റിൻകര സ്വദേശാഭിമാനി തിയറ്റേഴ്സിെൻറ പുതിയ നാടകം 'ഇന്നത്തെ ചിന്താവിഷയ'ത്തിെൻറ പ്രദർശനമാണ് ബുധനാഴ്ച വൈകീട്ട് 6.30ന് .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.