തിരുവനന്തപുരം: പ്രവേശന മേല്‍നോട്ട കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം എ.ഐ.സി.റ്റി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (എംസി.എ) ലാറ്ററല്‍ എന്‍ട്രി കോഴ്‌സുകളിലേയ്ക്ക് കേന്ദ്രീകൃത അലോട്ട്മെൻറിനുശേഷം ഒഴിവുവരുന്ന സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നതിലേക്ക് ഡിഗ്രി മാര്‍ക്കിെൻറ അടിസ്ഥാനത്തില്‍ അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പണത്തിനും വിശദവിവരങ്ങള്‍ക്കും www.lbscentre.kerala.gov.in. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്നവരെ എം.സി.എ സെക്കൻഡ് ഇയര്‍ ഡയറക്ട് കോഴ്‌സിലേക്കും പരിഗണിക്കും. (വിവരത്തിന് 0471 2560360, 361, 362, 363, 364, 365).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.