ലൈംഗിക പ്രദർശനം; യുവാവിനെ അറസ്​റ്റിൽ

ATTN നേമം: കരമനയിൽ യുവതിക്കു നേരെ ലൈംഗിക പ്രദർശനവും ചേഷ്ടകളും കാണിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. കരമന ചെറുകാട് ജയൻ നിവാസിൽ രഞ്ജിത് (24) ആണ് അറസ്റ്റിലായത്. യുവതി നടന്നുപോകുന്ന വഴിയിൽ ആളൊഴിഞ്ഞ സ്ഥലത്തുെവച്ച് ഇയാൾ അപമര്യാദയായി പെരുമാറിയതെന്ന യുവതിയുടെയും ഭർത്താവി​െൻറയും പരാതിയെ തുടർന്നാണ് പൂജപ്പുരയിൽെവച്ച് രഞ്ജിത്തിനെ പിടികൂടിയത്. കരമന എസ്.ഐ ആർ.എസ്. ശ്രീകാന്തി​െൻറ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. photo arrest Renjith.jpg
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.