ദീനി പ്രഭാഷണം

അഞ്ചൽ: ഇസ്ലാഹി സ​െൻററി​െൻറ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച പകൽ 2.30 മുതൽ നടത്തും. അഞ്ചൽ വെസ്റ്റ് സ്കൂളിന് സമീപമുള്ള സ​െൻററിൽ 'ഖുർആൻ പഠനവും പാരായണവും' വിഷയത്തിൽ നൗഷാദ് മദനി കാക്കവയൽ പ്രഭാഷണം നടത്തും. ഫോൺ: 9446111325.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.