ആർ.എസ്​.പി ധർണ നടത്തി

കൊല്ലം: ഭരണകൂട ഭീകരതക്കെതിരെ ആർ.എസ്.പി നടത്തിയ ധർണാസമരം സംസ്ഥാന സെക്രട്ടറി എ.എ. അസീസ് ഉദ്ഘാടനം ചെയ്തു. സജി ഡി. ആനന്ദ് അധ്യക്ഷത വഹിച്ചു. എൻ. നൗഷാദ്, ദിലീപ് മംഗലഭാനു, ബീനാകൃഷ്ണൻ, ജി. മണി, എൽ. ബാബു, സുനിൽ മാലിനി, മഹിളാ മണി, ബിനോ, കൗൺസിലർ സെലീന എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.