മിന്നലിൽ വീടുകൾക്ക്​ നാശം

വെഞ്ഞാറമൂട്: കഴിഞ്ഞദിവസമുണ്ടായ ശക്തമായ മിന്നലിൽ വാമനപുരം കണിച്ചോട് ഊരകത്ത് വീട്ടിൽ തങ്കരാജ്, ലതിക എന്നിവരുടെ വീടുകൾക്ക് നാശനഷ്ടമുണ്ടായി. ഇതു രണ്ടും അടുത്തടുത്ത വീടുകളാണ്. വീടുകളുടെ വയറിങ് പൂർണമായി കത്തിനശിച്ചു. വീടുകളുടെ ഭിത്തികൾ പൊട്ടുകയും വൈദ്യുതി ഉപകരണങ്ങളെല്ലാം കേടാവുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.