പുത്തൂരിൽ കൈക്കുഞ്ഞിെൻറ മൃതദേഹം: ബാലാവകാശ കമീഷൻ കേസെടുത്തു

തിരുവനന്തപുരം: കൊല്ലത്ത് പുത്തൂരിൽ കൈക്കുഞ്ഞി​െൻറ മൃതദേഹം നായ്ക്കൾ കടിച്ചുകീറിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബാലാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. മൃതദേഹം കാട്ടിൽ ഉപേക്ഷിച്ച നിലയിലായിരുെന്നന്നാണ് പ്രാഥമികനിഗമനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.