വൈദ്യുതി മുടങ്ങും

പൂജപ്പുര ഇലക്ട്രിക്കല്‍‍‍ സെക്ഷന്‍ പരിധിയില്‍ എസ്റ്റേറ്റ്, ജനം പ്ലാസ്റ്റിക്, സി.എസ്.ഐ.ആര്‍, പാപ്പനംകോട്, കെ.എസ്.ആര്‍.ടി.സി, നീറമൺകര കോളജ്, ശങ്കർനഗര്‍ ടെമ്പിള്‍ എന്നീ പ്രദേശങ്ങളില്‍ ബുധനാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചു വരെ ഭാഗികമായി . വട്ടപ്പാറ ഇലക്ട്രിക്കല്‍‍‍ സെക്ഷന്‍ പരിധിയില്‍ പാറൈക്കടവ്, മാങ്കോട്, പൂവത്തൂര്‍, ചുടുകാടിന്മുകള്‍, കൂടാരപ്പള്ളി എന്നീ പ്രദേശങ്ങളില്‍ ബുധനാഴ്ച രാവിലെ 9.30 മുതല്‍ വൈകീട്ട് അഞ്ചുവരെ ഭാഗികമായി . കഴക്കൂട്ടം ഇലക്ട്രിക്കല്‍‍‍ സെക്ഷന്‍ പരിധിയില്‍ കപ്പവിള, കുന്നില്‍, പെരുമ്പട, കഴക്കൂട്ടം ജങ്ഷന്‍ എന്നീ പ്രദേശങ്ങളില്‍ ബുധനാഴ്ച രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ ഭാഗികമായി . പേരൂർക്കട ഇലക്ട്രിക്കല്‍‍‍ സെക്ഷന്‍ പരിധിയില്‍ വയലിക്കട ട്രാൻസ്േഫാർമറില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ബുധനാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചുവരെ ഭാഗികമായി . പേട്ട ഇലക്ട്രിക്കല്‍‍‍ സെക്ഷന്‍ പരിധിയില്‍ അരശുമ്മൂട്, ആനയറ, കുടവൂര്‍, ഈശാലയം റോഡ്, മൂന്നാംമനയ്ക്കല്‍, ഋഷിമംഗലം എന്നീ പ്രദേശങ്ങളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ബുധനാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചുവരെ ഭാഗികമായി .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.