പരിപാടികൾ ഇന്ന്

വള്ളക്കടവ് ജവാഹിറുൽ ഉലൂം അറബിക് കോളജ്: അഞ്ചാം വാർഷിക -പ്രഥമ ബിരുദദാന സമ്മേളനം ഉദ്ഘാടനം അഖിലേന്ത്യ സുന്നി ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ -വൈകീട്ട് 6.00 ഒളിമ്പ്യൻ ഹാൾ: മലമ്പനി നിവാരണ യജ്ഞത്തി​െൻറ സംസ്ഥാനതല ഒൗദ്യോഗിക പ്രഖ്യാപനവും ശിൽപശാലയും ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ -രാവിലെ 10.30 കുര്യാത്തി ആനന്ദനിലയം അനാഥമന്ദിരം: ഗാന്ധി കഥാഗാനമേള -വൈകീട്ട് 6.00 വി.ജെ.ടി ഹാൾ: കെ.എൽ.എസ്.എസ്.എ വജ്രജൂബിലി സമ്മേളനം സെമിനാർ 'ഫാഷിസം ഇന്ത്യൻ സാംസ്കാരിക ഭൂമികയിൽ' ഉദ്ഘാടനം ഡോ. കെ.ടി. ജലീൽ -11.30 ശ്രീ ഉദിയന്നൂർ ദേവീക്ഷേത്രം: പൊങ്കാല മഹോത്സവം, പ്രസാദം ഊട്ട് (അന്നദാനം) -11.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.