നാടകകളരി സമാപിച്ചു

കാട്ടാക്കട: പൂഴനാട് നീരാഴികോണം ഭാവന ഗ്രന്ഥശാല ആൻഡ് കലാ സാംസ്കാരിക കേന്ദ്രം 'നാടകകൂട്ടത്തി​െൻറ' അവധിക്കാല . പ്രകൃതിസംരക്ഷണത്തെ ആസ്പദമാക്കി നാല് വിഭാഗമാക്കിയായിരുന്നു ക്യാമ്പ്. കുട്ടികൾ രചനയും സംവിധാനവും നിർവഹിച്ച നാല് നാടകങ്ങൾ അരങ്ങേറി. സമാപനദിവസം 73 പേർ ചേർന്ന് മെഗാ നാടകവും അവതരിപ്പിച്ചു. നാടകരചന, സംവിധാനം, അഭിനയം എന്നിവയിൽ പ്രമുഖർ ക്ലാസ് നയിച്ചു. മാനസപ്രഭു, സിധിൻ തുളസി എന്നിവർ ക്യാമ്പ് ഡയറക്ടർമാരായിരുന്നു. വിപിൻ, നിഖിൽ, ബിനു തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.