പരിപാടികൾ ഇന്ന്​

നാലാഞ്ചിറ സർവോദയ സ്കൂൾ: സ്റ്റുഡൻറ് പൊലീസ് കാഡറ്റ് പാസിങ് ഒൗട്ട് മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ -7.30 വി.ജെ.ടി ഹാൾ: കേരള ലെജിസ്ലേച്ചർ സെക്രേട്ടറിയറ്റ് സ്റ്റാഫ് അസോസിയേഷൻ വാർഷിക സമ്മേളനം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ -11.30 കേരള സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി: സമ്മർ സ്കൂൾ നാടൻപാട്ട് പരിശീലനക്കളരി രാവിലെ -10.30 നെട്ടയം സി.വി.സി ഒാഫിസ്: ഉപഭോക്തൃ നിയമപഠന സർട്ടിഫിക്കറ്റ് കോഴ്സ് ഉദ്ഘാടനം വൈകീട്ട്- 3.00 ഉദിയന്നൂർ ദേവീേക്ഷത്രം: പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് കാഴ്ചശ്രീബലി വൈകീട്ട് -4.30 വെള്ളറട പത്തുകാണി കാളിമല തീർഥാടനം: നാഗരൂട്ട് രാവിലെ -10.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.