ജസ്​റ്റിസ്​ രജീന്ദർ സച്ചാറി​െൻറ നിര്യാണത്തിൽ അനുശോചിച്ചു

കൊല്ലം: ജസ്റ്റിസ് രജീന്ദർ സച്ചാറി​െൻറ നിര്യാണത്തിൽ അറബിക് അക്കാദമി ഡയറക്ടറും മെക്ക മുൻ സംസ്ഥാന പ്രസിഡൻറുമായ എം.എ. സമദ് അനുശോചിച്ചു. മുസ്ലിംകളുടെ സ്ഥിതി രാജ്യത്ത് ദയനീയമാണെന്നും അതിനു പരിഹാരമുണ്ടാക്കണമെന്നും റിപ്പോർട്ട് നൽകിയ സച്ചാറിനെ നന്ദിപൂർവം സ്മരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.