നിംസ്​ മെഡിസിറ്റിയിൽ ശസ്​ത്രക്രിയ നിർണയ ക്യാമ്പ്​

തിരുവനന്തപുരം: ജനറൽ സർജൻ ഡോ. സി. കാർത്തികേയ​െൻറ നേതൃത്വത്തിൽ നിംസ് മെഡിസിറ്റിയിലെ ജനറൽ സർജറി, യൂറോളജി, ന്യൂറോളജി, ഗ്യാസ്േട്രാ സർജറി, പ്ലാസ്റ്റിക് സർജറി, ഓർത്തോ, നേത്രരോഗ വിഭാഗങ്ങൾ സംയുക്തമായി 26ന് രാവിലെ ഒമ്പതുമുതൽ ഒന്നുവരെ സൗജന്യ ശസ്ത്രക്രിയ ക്യാമ്പ് നടത്തും. പങ്കെടുക്കുന്നവർക്ക് ശസ്ത്രക്രിയ പാക്കേജുകളോടെ ആനുകൂല്യങ്ങൾ നൽകും. സൗജന്യ കൺസൾട്ടേഷനും വിവിധ ലാബ്ടെസ്റ്റുകൾക്ക് ഇളവും നൽകും. ഫോൺ: 9645229850 ,9846316776, 9745586411.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.